മനസുകള്‍ മാത്രമല്ല, തീയറ്ററുകളും കീഴടക്കി ജൈത്രയാത്ര തുടരുകയാണ് ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. പല റെക്കോര്‍ഡുകളും സിനിമ ഇതിനോടകം പൊട്ടിച്ചുക്കഴിഞ്ഞു. ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്ത...